കേരളീയ തനിമ തൊട്ടുണര്‍ത്തുന്ന കലാപരിപാടികളും നാവില്‍ രുചിയേറും വിഭവങ്ങളും ഒരുക്കി ഈ വര്‍ഷത്തെ പൊന്നോണം ആഘോഷിക്കാന്‍ ക്യൂബെക് മലയാളി അസോസിയേഷന്‍ ഒരുങ്ങുന്നു.
Onam is the most celebrated and crowd gathering festival for QMA with more than 200 men and women dressed in traditional kerala style(Mundu and set saree).
* ONAM SADHYA will start at 1PM sharp
* Cultural Program Starts At 3 PM